IHSAN EDUCARE logoIHSAN EDUCAREby msf Kamicheri Unit
IHSAN EDUCARE logo

അറിവിലൂടെ അവസരങ്ങളിലേക്ക്

IHSAN EDUCARE

A Career, Entrance & Scholarship Guidance Initiative by msf Kamicheri Unit

+2 കഴിഞ്ഞാൽ എന്ത്?

Every major entrance exam, application date, required document and official website in Kerala and India — after Plus Two, in one place.

In Loving Memory Of

Muhammed Ihsan

വിദ്യാർത്ഥികളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ ഒരു വഴികാട്ടിയാകുക എന്ന ലക്ഷ്യത്തോടെയാണ് നമ്മുടെ പ്രിയ സുഹൃത്ത് മുഹമ്മദ് ഇഹ്സാന്റെ സ്മരണാർത്ഥം IHSAN EDUCARE ആരംഭിക്കുന്നത്.

IHSAN EDUCARE is started in loving memory of our dear friend Muhammed Ihsan, with the goal of being a guide in shaping students' futures.

Read the full tribute →
Flagship Feature

“I want to become a Doctor”

Pick what you want to become and instantly see the entrance exam, required documents, official website and counselling process — all on a single page.

Entrance Exam
Documents
Official Website
Counselling Info

Every stream, one place

Medical, Engineering, Law, Aviation, Defence, Teaching and more — no more scattered tabs.

Exams, documents, websites

Each stream lists the entrance exam, the paperwork you'll need and where to apply.

Built for Kerala students

Covers both national exams and Kerala-specific admissions.

About Us

About IHSAN EDUCARE

What is IHSAN EDUCARE?

ഉന്നത വിദ്യാഭ്യാസം, പ്രവേശന പരീക്ഷകൾ, സ്കോളർഷിപ്പുകൾ, കരിയർ അവസരങ്ങൾ എന്നിവയെക്കുറിച്ചുള്ള കൃത്യവും വിശ്വസനീയവുമായ മാർഗ്ഗനിർദേശങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിനായി രൂപീകരിച്ച ഒരു വിദ്യാഭ്യാസ സംരംഭമാണ് IHSAN EDUCARE.

IHSAN EDUCARE is an educational initiative formed to give students accurate, reliable guidance on higher education, entrance exams, scholarships and career opportunities.

Why IHSAN EDUCARE?

പല വിദ്യാർത്ഥികൾക്കും +2 കഴിഞ്ഞാൽ ലഭ്യമായ കോഴ്സുകൾ, പ്രവേശന പരീക്ഷകൾ, സ്കോളർഷിപ്പുകൾ, തൊഴിൽ സാധ്യതകൾ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കില്ല. ഈ വിവരങ്ങൾ ഒരിടത്ത് ലഭ്യമാക്കുകയും വിദ്യാർത്ഥികൾക്ക് ശരിയായ മാർഗ്ഗനിർദേശം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

Many students don't get a clear picture of the courses, entrance exams, scholarships and job opportunities available after Plus Two. Our goal is to bring this information to one place and give students the right guidance.

Who It's For

ആർക്കുവേണ്ടിയാണ്?

Who is IHSAN EDUCARE for?

  • SSLC & Plus Two വിദ്യാർത്ഥികൾ

    SSLC & Plus Two students

  • കോളേജ് വിദ്യാർത്ഥികൾ

    College students

  • ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർ

    Those seeking higher education

  • Entrance Exams എഴുതാൻ തയ്യാറെടുക്കുന്നവർ

    Those preparing for entrance exams

  • Scholarship അവസരങ്ങൾ തേടുന്നവർ

    Those looking for scholarship opportunities

  • Career Guidance ആവശ്യമുള്ള യുവാക്കൾ

    Youth who need career guidance

Roadmap

അടുത്ത 1 വർഷത്തെ ലക്ഷ്യങ്ങൾ

Our goals for the next 1 year

  • Entrance Exam Information Portal ആരംഭിക്കുക

    Launch an Entrance Exam Information Portal

  • പ്രധാന Entrance Exams-ന്റെ Guidance Materials തയ്യാറാക്കുക

    Prepare guidance materials for major entrance exams

  • Scholarship Information Centre രൂപീകരിക്കുക

    Set up a Scholarship Information Centre

  • Career Guidance Sessions സംഘടിപ്പിക്കുക

    Organise Career Guidance Sessions

  • വിദ്യാർത്ഥികൾക്കായി Website Support System ഒരുക്കുക

    Build a website support system for students

  • IHSAN EDUCARE-നെ ഒരു വിശ്വസനിയ വിദ്യാർത്ഥി മാർഗ്ഗനിർദേശ പ്ലാറ്റ്ഫോമായി വളർത്തുക

    Grow IHSAN EDUCARE into a trusted student guidance platform

ഒരു വിദ്യാർത്ഥി ശരിയായ വഴി കാണിച്ചുകൊടുക്കുന്നത്, ഒരു ഭാവി നിർമ്മിക്കുന്നതിന് തുല്യമാണ്.

Showing a student the right path is the same as building a future.

Not sure where to start?

Reach out and our team will help you find the right stream for your goals.